5 BIG mistakes by married women I Happy married life tips by Dr. Abdussalam Omar

Поделиться
HTML-код
  • Опубликовано: 23 сен 2023
  • Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
    He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
    He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
    PROFESSIONAL EXPERIENCE:
    Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
    The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
    His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
    Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
    Awards and Recognitions:
    Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
    DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
    His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
    Dr. Omar can be reached at:
    success@GlobalHEA.com
    wa.me/917356705742
    www.GlobalHEA.com
    www.DEEPIMMERSION.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.com/u/0/+Abdussal...
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Комментарии • 811

  • @AbdussalamOmar
    @AbdussalamOmar  4 месяца назад +11

    Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
    ആർക്കാണ് B I?
    1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
    2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
    Date: May 10 to 18 th 2024
    Venue: Mountain Club Resort Munnar
    For more details:
    wa.me/917356705742
    www.deepimmersion.in

    • @AbdulLatheef-sd4vk
      @AbdulLatheef-sd4vk 3 месяца назад

      Llsuuggjxnxnxxc c 😂😂😢😮) pkka ppl ipo oó😊😊😊😊

  • @fathiap-vo9gw
    @fathiap-vo9gw 9 месяцев назад +653

    കല്യാണം കഴിഞ്ഞു പോകുമ്പോൾ മനസ്സിൽ ഒന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു അവിടെ ഏറ്റവും നല്ല മരുമകളായിരിക്കണം ഭാര്യയായിരിക്കണം..... പത്തു വർഷങ്ങൾ കഴിഞ്ഞു പോയി മൂന്ന് മക്കളുമായി.... ഞാൻ എന്ന ഒന്നിനെ കുറിച്ച് ആലോചിച്ചയില്ല.... പതിയെ തിരിച്ചറിഞ്ഞു തുടങ്ങി ഭർത്താവിന്റെ ലോകം ഞാനും കുട്ടികളും മാത്രമായിരുന്നില്ലെന്നു... അയാൾക്കു ഞാനറിയാത്ത എല്ലാ സുഖങ്ങളും അനുഭവിക്കുന്ന വിശാലമായ വലിയ ഒരു ലോകം പുറത്തുണ്ടെന്നു.... ബിസിനെസ്സ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞു അയാൾ പോയിരുന്ന രാത്രികൾ എന്നോട് ചെയ്യുന്ന വലിയ ചതിയായിരുന്നെന്നു.... അന്ന് ആ അടുക്കളയിലും ബെഡ്‌റൂമിലും ഒരുപാടു കണ്ണുനീർ പൊഴിക്കാനല്ലാതെ ഒന്നും ചെയ്യാനാവാതെ ഞാൻ തകർന്നിരുന്നു...... Alhamdulillah എന്റെ റബ്ബ് എനിക്ക് പിന്നീട് മനസ്സിന് ഒരുപാടു ബലം നൽകി.... ഞാൻ വീണ്ടും രാത്രി ഉറക്കമൊഴിച്ചിരുന്നു അത് അയാളെ കുറിച്ചോർത്തു കരയാനായിരുന്നില്ല പഠിക്കാനായിരുന്നു.... ഒരു വർഷത്തെ കഠിന പ്രയത്നം psc നേടി ഞാൻ ഇന്ന് ഒരു govt ഉദ്യോഗസ്ഥയാണ് alhamdulillah..... എന്റെ ഉമ്മയുടെയും കുട്ടികളുടെയും കൂടെ സന്തോഷത്തോടെ.....

  • @hisahisa1423
    @hisahisa1423 10 месяцев назад +762

    പക്ഷേ കല്യാണം കഴിച്ചു കൊണ്ട് പോകുന്നത് ഞമ്മളെ ഇഷ്ടങ്ങളെ വളർത്തനല്ല അവിടെ പണി എടുക്കാനാണ്.carrier പോയിട്ട് ഒന്ന് അഭിപ്രായം പറയാനുള്ള സോതദ്ര്യം പോലും കിട്ടില്ല എല്ലാം അവരാണ് തീരുമാനിക്കുന്നത് പിന്നെ എങ്ങന ഇതൊക്കെ നടക്കും

  • @miraclelove.9859
    @miraclelove.9859 10 месяцев назад +100

    സത്യമായ കാര്യമാണ്,,
    കല്ല്യാണം കഴിഞ്ഞ് അന്ന് മുതൽ ഇതാണ് എന്റെ ലോകം എന്ന് കരുതി ജീവിച്ചു പോന്നു, തിരിഞ്ഞു നോക്കുമ്പോൾ തിരിച്ചു പിടിക്കാൻ കഴിയാത്ത 12വർഷങ്ങൾ,
    സ്വന്തമായി ജീവിക്കാതെ ആർക്കോ വേണ്ടി ജീവിച്ചു, എല്ലാരേം സന്ദോഷിപ്പിച്ചു, എല്ലാവരേം സഹായിച്ചു, അതിനിടയിയിൽ സ്വയം സന്തോഷിക്കാൻ മറന്നു പോയി 😢,. സ്വന്തം ശരീരം, ആരോഗ്യം ഒന്നും ശ്രദ്ധിച്ചില്ല.
    ലൈഫ് ഒരു "zero " ആയ പോലെ തോന്നുന്നു,.

    • @leenarchandran
      @leenarchandran 9 месяцев назад +5

      Njhanum e oru avasthayil aanu....

    • @lassp805
      @lassp805 9 месяцев назад +1

      Njaanum..... Joli okke und pakshe kalyanm kazhinjathinu shesham oru 5 cinema kandenkl aayi. Full time oadunnu. Raatri 12 aavum kidakaan. Raavile 6am aavumbo ezhunelkkum. pinne machine pole oadikondirikkum. Etra naal? Ariyilla.

    • @rajeshpillai1539
      @rajeshpillai1539 4 месяца назад +1

      Correct 💯

    • @zenuainu-gz7tm
      @zenuainu-gz7tm 2 месяца назад

      😢

    • @VasilaVasila-pv8bs
      @VasilaVasila-pv8bs 2 месяца назад

      Njanum😢

  • @maheshkuthuparamba8693
    @maheshkuthuparamba8693 9 месяцев назад +89

    ഹസ് കൂടെ നിൽക്കുകയാണെങ്കിൽ പെൺകുട്ടികൾക്ക് ഒരു മാനസിക സമ്മർദ്ദമുണ്ടാവില്ല❤

    • @drelixir3476
      @drelixir3476 8 месяцев назад +4

      Indirect aayi koode നിന്നിട്ടും കാര്യമൊന്നുമില്ല.

  • @sajidasajida4971
    @sajidasajida4971 10 месяцев назад +296

    ഈ അബദ്ധങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടും എല്ലാം സഹിച്ചു ജീവിക്കുന്ന സ്ത്രീകളാണ് ഈ നാട്ടിലെ കുടുംബ സംവിധാനം നിലനിർത്തുന്നത്.എല്ലാം ഉപേക്ഷിച്ച് ഭർതൃവീട്ടുകാരുടെ ഇഷ്ടത്തിന് നിൽക്കാൻ പെൺകുട്ടികൾ തയ്യാറാവാത്തതാണ് അടുത്ത കാലത്ത് വിവാഹമോചനം അതികരിക്കാൻ കാരണം.ജൻമിസംബ്രദായം നിർത്തലാക്കിയെങ്കിലും മലയാളികൾ ആ സ്വഭാവം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.അതിന് വേറെ ആരെയും കിട്ടാത്തത് കൊണ്ട് മരുമക്കളെ ഉപയോഗപ്പെടുത്തുന്നു.പ്രതികരിക്കുന്ന പെൺകുട്ടികളെ കുടുംബം തകർത്തതവരായും ഭർത്താവിന് ഒതുങ്ങാത്തവളായും സമൂഹത്തിൽ തരം താഴ്ത്തും.

  • @kumarimoly5183
    @kumarimoly5183 10 месяцев назад +172

    പറഞ്ഞത് കുറെയേറെ എല്ലാം ശരിയാ പക്ഷേ ചില സ്ത്രീകളുടെ ജീവിതം അവർ വിചാരിച്ചാൽ പോലും മാറ്റാൻ പറ്റില്ല എന്നാലും സ്ത്രീകളെ മനസിലാക്കി ഇത്രേം പറഞ്ഞ ഡോക്ടർക്ക് താങ്ക്സ് 🎉🎉

    • @safarinasusman7007
      @safarinasusman7007 10 месяцев назад +2

      Yes correct..athe dr മനസ്സിലാക്കിയതും tnx

    • @kanakalathakp5147
      @kanakalathakp5147 9 месяцев назад

      Thank you sir❤️❤️❤️

    • @anjalafathima7989
      @anjalafathima7989 9 месяцев назад

      Correct

    • @daisymj629
      @daisymj629 9 месяцев назад

      Thank u sir very valuable information

    • @RejimoljayanRejimoljayan
      @RejimoljayanRejimoljayan 3 месяца назад +2

      ❤👍sir parayunnathu seryanu പക്ഷേ നമ്മുടെ ഇഷ്ടങ്ങളെ വിലകൽപ്പിക്കാതി വരുമ്പോൾ നമ്മൾ ഏതാണ് ചെയുന്നത് അപ്പോൾ നിർബന്ധം പിടിച്ചാൽ കുടുംബത്തു വഴക്കാവും ഒന്നും വേദ സമാധാനം മതി എന്ന്‌ തീരുമാനിക്കും അതാണ് അവസ്ഥ താങ്ക്സ്.

  • @sindhuj9984
    @sindhuj9984 10 месяцев назад +206

    Sir കല്യാണം കഴിഞ്ഞാൽ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം ഭർത്താവും വീട്ടുകാരും കൂടി കുഴിച്ചു മൂടും പിന്നെ ജീവിക്കുന്നത് മനസ്സ് മരിച്ചു പോയ വെറും ശരീരം മാത്രം ആണ്

    • @rashid9756
      @rashid9756 10 месяцев назад +1

      Yas

    • @Arogyalokam
      @Arogyalokam 9 месяцев назад

      😢True

    • @VarietyMIXMedia226
      @VarietyMIXMedia226 9 месяцев назад +5

      Comments വായിക്കുമ്പോളാ എല്ലാവരുടേം അവസ്ഥ same ആണെന്ന് മനസിലാകുന്നത് 😢😢😢😅😅

    • @nikhilarajeesh9416
      @nikhilarajeesh9416 9 месяцев назад

      True

    • @rainbowmedia1215
      @rainbowmedia1215 8 месяцев назад

      Sathyam😢

  • @saabii1379
    @saabii1379 9 месяцев назад +15

    ഇതെല്ലാം സ്ത്രീകളുടെ mistakes alla,അവരുടെ വിധി ആണ്,ഗതികേട്...... എൻ്റെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ വെറും ഒരു ശരീരം മാത്രമായിരുന്നു...ആർക്കൊക്കെയോ വേണ്ടി മാത്രം ജീവിക്കുന്ന ശരീരം.deperession മറ്റുമായി കുറെ കാലം....ഇപ്പൊൾ alhamdulillah....ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു,കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നു...ജോലി ചെയ്യുന്നു.....ഞാൻ എൻ്റെ ലോകത്ത് എൻ്റെ മോൻ്റെ കൂടെ ..... alhamdulillah..❤

  • @swapnasanchari721
    @swapnasanchari721 10 месяцев назад +242

    മൊത്തത്തിൽ നോക്കുവാണേൽ കല്യാണം കഴിക്കുന്നതേ അബദ്ധം ആണ് 🙃

  • @zeenatha.k.1384
    @zeenatha.k.1384 10 месяцев назад +176

    ഡോ. പറയുന്നത്‌ വളരെ കറക്ടാണ് ഞങ്ങളെ പോലുള്ളവർ തിരിച്ചറിഞ്ഞ് വരുമ്പോൾ ആരോഗ്യവും നല്ല സമയവും എല്ലാം കുറെ പിന്നിലായി.

  • @naseeraismail9111
    @naseeraismail9111 10 месяцев назад +216

    കല്യാണം കഴിച്ചു കൊണ്ട് പോകുന്ന വീട്ടിൽ നമ്മളെ കുറ്റപ്പെടുത്താനും കളിയാക്കാനും ആയിരിക്കും എല്ലാവർക്കും താല്പര്യം. ഭർത്താവ് പോലും നമ്മുടെ കൂടെ നിൽക്കില്ല. നമ്മുടെ വീട്ടിൽ അങ്ങിനെ ആരും ചെയ്യില്ലല്ലോ. എല്ലാം അറിയാം എന്നാലും അവർക്ക് വേണ്ടി നമ്മൾ പണി എടുക്കുന്നു 😢

    • @Nishaa7272
      @Nishaa7272 10 месяцев назад +4

      സാരമില്ല എല്ലാംശരിയാകും

    • @jimshimajimshima
      @jimshimajimshima 10 месяцев назад +2

      Sathyam

    • @Nishaa7272
      @Nishaa7272 10 месяцев назад

      @@jimshimajimshima 🤔

    • @signaskitchen7818
      @signaskitchen7818 10 месяцев назад

      💯

    • @reeemmaaa600
      @reeemmaaa600 10 месяцев назад +4

      Satym
      Angna ullavrk mattulla malesnod istam oka thonunath

  • @arshadmadathodi
    @arshadmadathodi 10 месяцев назад +28

    ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിക്കുക മാത്രമല്ല ഒരുമിച്ച് വളരുകയും ചെയ്യുമ്പോളാണ് ജീവിതത്തിന് അർത്ഥമുണ്ടാവുന്നത്. ഇത് ആദ്യം തിരിച്ചറിയേണ്ടത് നമ്മൾ ആൺ കുട്ടികളാണ്. സ്ത്രീകൾക്കും സ്വന്തം ആഗ്രഹങ്ങൾ ഉണ്ടെന്നും carrier ambitions ഉണ്ടെന്നും നമ്മൾ അറിയണം. അതിന് അവളെ സഹായിക്കുന്നവനാണ് യഥാർത്ഥ ഇണയും തുണയും❤

    • @AbdussalamOmar
      @AbdussalamOmar  10 месяцев назад +2

      Next video on this one ☝️
      Already recorded

    • @user-wk2fx6bw8e
      @user-wk2fx6bw8e 19 дней назад

      👍🏻👍🏻👍🏻

  • @reginamathew9290
    @reginamathew9290 9 месяцев назад +17

    Sir എല്ലാം പറയാൻ എളുപ്പമാണ്. നീണ്ട 33 വർഷം. പറഞ്ഞതു സത്യം. വരും തലമുറ നന്നാവട്ടെ.

  • @shajavlog4274
    @shajavlog4274 10 месяцев назад +83

    സത്യം ഞാനും കല്യാണത്തിന് മുൻപ് പാട്ടുപാടുമായിരുന്നു. ഇപ്പൊ ഒന്ന് മൂളുക പോലും ഇല്ല ഒന്നിനും time ഇല്ല. സ്ത്രീകൾ പലപ്പോഴും ജീവിക്കാൻ മറന്നു പോവുന്നവരാണ് സത്യമാണ് sir പറയുന്നത്

    • @rosinros1209
      @rosinros1209 10 месяцев назад +2

      അതെ എന്റെ അവസ്ഥയും അങ്ങനെ തന്നെ

    • @drelixir3476
      @drelixir3476 8 месяцев назад

      Sathyam .ഞാനും ആകെ അങ്കലാപ്പിലായി

    • @soumyadeepu6132
      @soumyadeepu6132 22 дня назад

      Sathyam

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 10 месяцев назад +35

    അൽഹംദുലില്ലാ ബുദ്ധിയുള്ള ഡോക്ടർ ഇത്തരം ഡോക്ടർമാർ ആയിരത്തിലൊന്ന് കാണു അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 👍👍👍

  • @rajimolkr4985
    @rajimolkr4985 9 месяцев назад +9

    താങ്കൾ അങ്ങനെ ചോദിച്ചു പക്ഷെ മിക്കവാറും വീടുകളിൽ ചോദിക്കാറില്ല. എല്ലാം തീർത്തിട്ട് passion ചെയ്തോ എന്നാണ് പുരുഷന്റെ വിചാരം. ഒരു ഡാൻസ് ക്ലാസ്സ്‌ നു പോകാൻ തുടങ്ങുമ്പോൾ അറിയാം വീട്ടിലെ പല കാര്യങ്ങൾക്കും സമയം കിട്ടാതെ വരുമ്പോൾ തുടങ്ങും. But ഞാൻ ഇതെല്ലാം ഇപ്പോൾ ശ്രദ്ധിച്ചു മാറ്റങ്ങൾ വരുത്തി തുടങ്ങി. Self love practice തുടങ്ങി

  • @fasnarashid3652
    @fasnarashid3652 10 месяцев назад +138

    Self love is very important..... ഉരുകി തീരുന്ന മെഴുകുതിരി ആവണ്ട.... ജ്വലിക്കുന്ന സൂര്യൻ ayaal മതി

    • @Ami7166
      @Ami7166 10 месяцев назад +5

      കരിഞ്ഞു പോവാതെ സൂക്ഷിക്കുക.

    • @raphelkr6079
      @raphelkr6079 9 месяцев назад +1

      Exactly

    • @VarietyMIXMedia226
      @VarietyMIXMedia226 9 месяцев назад

      ​@@Ami7166അതേ, കരിയാതെ സൂക്ഷിച്ചോ?

  • @safwan_469
    @safwan_469 10 месяцев назад +26

    എല്ലാം ക്ഷമിക്കുമ്പോൾ കൂടുതൽ കാണിക്കുന്നു വിഷമിപ്പിക്കുന്നു

  • @minnakareem9224
    @minnakareem9224 9 месяцев назад +2

    Beautiful talk. Very informative. A reminder. Thank you. Jazakallahu khair

  • @lubnamansoor4579
    @lubnamansoor4579 10 месяцев назад +4

    Thanks doctor….. gives lots of information about womens mindset😊😊😊😊😊

  • @ayshaaysha3149
    @ayshaaysha3149 10 месяцев назад +9

    എനിക്ക് എന്തെക്കെയോ പറയണമെന്ന പോലെ തോന്നി..but ഉള്ളീന്ന് വരുന്നില്ല. താങ്കൾ പറഞ്ഞ കഥയിലെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന വെറൊരു അമ്മായിയാ🥺🥺..

  • @infobrilliantjobs7129
    @infobrilliantjobs7129 9 месяцев назад +2

    Fantastic, learn from this and change, thank you sir for doing a video like this ❤

  • @saleenam7836
    @saleenam7836 10 месяцев назад +4

    Great thoughts …👍👍👍May God bless you n family

  • @naseeranaseera3177
    @naseeranaseera3177 7 месяцев назад +1

    الحمدالله جزاك الله خير

  • @suhailparachikkottilpk8398
    @suhailparachikkottilpk8398 10 месяцев назад +9

    Extra ordinary sense….reality in life❤

  • @user-cr5ud9of3g
    @user-cr5ud9of3g 10 месяцев назад +41

    🙏ഒരു wibe ഉള്ള husband എന്ന് പറഞ്ഞില്ലേ... അങ്ങനെ എല്ലാ wibeum നഷ്ടപ്പെടുത്തി വീട് freinds സ്വന്തമായ ഇഷ്ടങ്ങൾ അഭിപ്രയങ്ങൾ ഒന്ന് ചിരിക്കാൻ ഒന്ന് കിടക്കാൻ പോലും സ്വാതത്ര്യമില്ലാതെ മറ്റൊരു വീട്ടിൽ നിൽക്കേണ്ടി വരുന്ന സ്ത്രീകൾ husbandinu എല്ലാ റിലേഷൻസും keep ചെയ്യാൻ time കൊടുക്കണം എന്ന് പറയുന്നിടതല്ലേ ജീവിതം കൈ വിട്ടു പോകുന്നത്. അവളുടെ ഇഷ്ടങ്ങൾക്ക്... റിലേഷനുകൾക്ക് വില നൽകുക. അപ്പൊ അവളും സ്വാതന്ത്രമായി വിടും ഹിസ്ബന്റിനെ

  • @damodhardas2724
    @damodhardas2724 10 месяцев назад +1

    Really great speech..
    Thanks dr. ❤

  • @ShahnaK-yb3rm
    @ShahnaK-yb3rm 10 месяцев назад +1

    Super presentation sir.sir oru puliyanu motivationte karyathil. Sirnte speech kettal full happy avum. Thk sir

  • @_pinchi.com_7790
    @_pinchi.com_7790 10 месяцев назад +3

    Nallavakkukal....... Kettirunnappol kannu niranju poi..... You are really great💪🏻

  • @AbdussalamOmar
    @AbdussalamOmar  10 месяцев назад +11

    To join Dr. Omar’s whatsapp channel please click here
    whatsapp.com/channel/0029VaB5KyNCMY0LuvUJbA41
    To join Dr. Omar's WhatsApp group please click here
    chat.whatsapp.com/DuVBECTFNgP7mwfHLLyzzJ

    • @haidertaniveppil7306
      @haidertaniveppil7306 10 месяцев назад

      J

    • @rumaisaaboobakker5820
      @rumaisaaboobakker5820 10 месяцев назад

      @@hiii4314 .
      .

    • @pathfinder5269
      @pathfinder5269 10 месяцев назад

      താങ്കൾ ഈ പറയുന്ന പല കാര്യങ്ങളും പല ഭർത്താക്കന്മാരും ജീവിക്കാൻ വേണ്ടി ത്യചിച്ചിട്ടാണ് പ്രവാസി ആകുന്നതും ഭാര്യക്കും കുട്ടികൾക്കും വേണ്ടി പുതിയ തൊഴിൽ എടുക്കാൻ നിർബന്ധിതർ ആകുന്നതും തികച്ചും വിപരീത സാഹചര്യത്തിലും എന്ജോയ്മെന്റഉം പാഷനുകളും എല്ലാം ഒഴിവാക്കുന്നതും.
      അങ്ങനെയുള്ള ആളുകളുടെ ഭാര്യമാർ ഇത് പോലെയുള്ള മോട്ടിവേഷൻ കേട്ട് ഉള്ള ജീവിതത്തിൽ നിരാശരകാനും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനും വരെ കാരണമാകുന്നുണ്ട്.
      സാമ്പത്തികമായി ബാധ്യതയും ബുദ്ധിമുട്ടും ഉള്ളവർക്കു ഇതു പോലെ യുള്ള മോട്ടിവേഷനും പോരായ്മകളെ കുറിച്ച് ചിന്ദിക്കാനും കഴിയില്ല.
      ദാമ്പത്യ ജീവിതം സുഖമമായി പോകുന്നവരുടെ ഇടയിൽ ഇതു പോലെ ഉള്ള ചിന്തകൾ വന്നു ദാമ്പത്യം തകരാൻ കാരണം ആകാതിരിക്കട്ടെ.

    • @safooramuhammad1869
      @safooramuhammad1869 9 месяцев назад

      Join avan patunilla

    • @subishahulshahul7276
      @subishahulshahul7276 9 месяцев назад

      ഈ ലിങ്കിലൂടെ വാട്സാപ്പിൽ ചേരാൻ പറ്റുന്നില്ല

  • @raseenamuhammed3421
    @raseenamuhammed3421 10 месяцев назад +8

    Well explained...stress can cause autoimmune diseases.....

  • @rejiansar3336
    @rejiansar3336 10 месяцев назад +2

    Mashaalh well said ,athilupary drnte talking style extreme level 🎉,😊

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx 10 месяцев назад +13

    എല്ലാ dreams ഒഴിവാക്കി വീട്ടിലെ ജോലി ചെയ്ത് മറ്റുള്ളവരുടെ ആഗ്രഹങ്ങൾ അനുസരിച് ജീവിക്കുന്നവരുണ്ട്

  • @Fidhakutty
    @Fidhakutty 10 месяцев назад +4

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ഞാൻ ഇപ്പോൾ എന്റെ മക്കൾ ക്ക് വേണ്ടി ജീവിക്കുന്ന ഒരു വെക്തി യാണ് അവരുടെ സന്തോഷം എന്റെ യും അവർക്ക് ഇഷ്ടം പെട്ടത് വാങ്ങി കൊടുക്കുബോൾ അല്ലെങ്കിൽ അവർ ആഗ്രഹിച്ചത് വേടിച്ചു കൊടുക്കുമ്പോൾ അവരുടെ ആ മുഖത്ത് കാണുന്ന സന്തോഷം ഉണ്ടല്ലോ അതിൽ ഞാൻ എന്റെ എല്ലാ പ്രയാസവും എല്ലാ വെഷമവും മറന്നുപോകുന്നു പിന്നെ ഇത്പോലുള്ള മൊട്ടിവേഷമ് കേൾക്കുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് ഒരു പാട് നന്ദി യുണ്ട് എന്നെ പോലെ ജീവിക്കുന്നവർക്കൊക്കെ നിങ്ങളുടെ ഈ വാക്കുകൾ സമാധാനമ് നിറഞ്ഞ അറിവുകൾ ആണ് ഇനിയും പ്രെതീഷിക്കുന്നു എല്ലാ വർക്കും നല്ലത് മാത്രം വരട്ടെ അതിനായി പ്രാർത്ഥിക്കാം 🤲🏻

  • @gansha100
    @gansha100 10 месяцев назад +9

    Really inspiring ❣️

  • @misusvlog515
    @misusvlog515 10 месяцев назад

    Thanks for your valuable information

  • @ourabilities5181
    @ourabilities5181 9 месяцев назад +36

    Now 33 years
    18-ാം വയസ്സിൽ വിവാഹം ... അതുവരെ പാറി പറന്ന പൂമ്പാറ്റയായിരുന്നു ....എവിടേക്കും പോവാം .... വീട്ടിൽ എല്ലാം തുറന്നു പറയാനുള്ള സ്വാതന്ത്രവുണ്ട് .... But വിവാഹശേഷം എല്ലാം പോയി --... സ്വന്തം മാതാപിതാക്കളുടെ കൂടെ പോവണമെങ്കിൽ സമ്മതത്തിന് കയ്യും കാലും പിടിക്കണം😢😢😢😢 friends നെ call ചെയ്യാൻ പാടില്ല .... കാണാൻ പാടില്ല ...അങ്ങനെ ഒരുപാട് .... ഒറ്റപ്പെട്ട പോലെ .... 3 മക്കളായി....
    കുറച്ച് ദിവസം മുന്നേ തനിച്ച് അടുത്ത Town-ൽ പല്ലിന്റെDr കാണിക്കാൻ പോയി .... ബസിൽ കയറിയപ്പോൾ തൊട്ട് വല്ലാത്ത ഭയം .... വീടെത്തിയാൽ മതിയെന്ന ചിന്ത...വിവാഹത്തന് മുൻപ് ദൂരെ ബന്ധുവീട്ടിലേക്കെല്ലാം ധൈര്യത്തോടെ പോയ ഞാൻ ഇപ്പോ .....😢😢😢 എല്ലാവർക്കും പറയാൻ എളുപ്പമാണ് അങ്ങനെ ചെയ് ... ഇങ്ങനെ ചെയ്യെന്ന് .... നമ്മുടെ കഴിവൊന്നും സ്വന്തം വീട്ടിൽ വെച്ച് പോരാൻ ആഗ്രഹിച്ചതല്ല ....കൂടെ കൂട്ടിയിരുന്നു .... ഇവിടെ എത്തിയപ്പോൾ അതെല്ലാം Speedpost ആയി തിരിച്ചയക്കേണ്ടി വന്നു....
    അടങ്ങി ഒതുങ്ങി നിൽക്കേണ്ടവളായി വന്നു ....
    എല്ലാം ഇട്ടെറിഞ്ഞ് മക്കളാവുന്നതിന്റെ മുന്നേ പോയിരിന്നു... സമൂഹത്തിന്റെ ചോദ്യത്തിന് മുന്നിൽ നോട്ടത്തിന് മുൻപിൽ കീഴടങ്ങേണ്ടിവന്നു ...
    ഭക്ഷണവും വസ്ത്രവും നല്ല വീടുമുണ്ടെങ്കിൽ എല്ലാം ആയി എന്നുള്ളവർക്കു മുന്നിൽ തീർത്തും ഞാൻ ഭാഗ്യവതിയാണ് ....

    • @sajidasajida4971
      @sajidasajida4971 9 месяцев назад

      N P D ഫാമിലി ആണെന്ന് തോന്നുന്നു

    • @Hamsabinhameed
      @Hamsabinhameed 9 месяцев назад

      😮

  • @harissaak269
    @harissaak269 10 месяцев назад +1

    Ushaar... Good speech... Thanks...

  • @haseenasajim9124
    @haseenasajim9124 10 месяцев назад +8

    ഞാൻ 36 വയസ്സുള്ള സ്ത്രീയാണ്
    18 കഴിഞ്ഞപ്പോ കല്യാണം കഴിഞ്ഞു
    4 മക്കളാണ് എനിക്ക് പഠിക്കാൻ ഇഷ്ടമായിരുന്നു +2ഇഷ്ട വിഷയം കിട്ടിയില്ല fail ആയി പക്ഷെ പഠിക്കാനുള്ള ആഗ്രഹം ഇക്കനോട് പറഞ്ഞു +2 90% കിട്ടി പാസായി ഇപ്പം ബി. എ സോസിയോളജിക് ചേർന്ന് കൂടെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ഓൺലൈൻ ചെയ്യുന്നു 6y drive cheyyum
    Makkal ellavarum schoolil pokumpo njan veettle irunnu padikkunnu എന്റെ ഡ്രീം achieve cheyyan
    എല്ലാവരെ കൊണ്ടും സാധിക്കും

  • @rajnabacker7399
    @rajnabacker7399 9 месяцев назад +2

    Dr.. Really great speech as always,.
    Its all are true facts of married girls who lost themselves in life.

  • @kanzahbasheer6598
    @kanzahbasheer6598 10 месяцев назад +6

    ഒതുങ്ങിപ്പോവുന്നതല്ല, ഒതുക്കിക്കളയുന്നതാണ്, ജീവൻ നിലനിർത്താൻ പോലുo പ്രയാസപ്പെടുന്ന കാലം ഓർക്കാൻ തന്നെ പേടിയ

  • @infobrilliantjobs7129
    @infobrilliantjobs7129 9 месяцев назад +22

    Always choose a husband who accept your values , don't spoil others life with your narrow thoughts, limit your expectations, live and let live ❤

    • @alicep.c.744
      @alicep.c.744 9 месяцев назад +1

      Choose😅

    • @rachurachu2994
      @rachurachu2994 9 месяцев назад +3

      Really? How to choose? Just by meeting once and talking for some time will not give any idea about the real character!

  • @santhakumariamma6099
    @santhakumariamma6099 9 месяцев назад

    Super .Thank you so much .

  • @binduk8591
    @binduk8591 10 месяцев назад +41

    സർ...... നമസ്കാരം. എൻ്റെ വലിയ ഒരു സ്വൈര്യക്കേടിന് ഉത്തരം കിട്ടി. സമാധാനമായി.ദൈവം താങ്കളുടെ കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤

    • @binduk8591
      @binduk8591 10 месяцев назад

      ആ കൊട്ട ഞാനും ഇറക്കി വെച്ചു.😂😂

    • @akashpalathayi9466
      @akashpalathayi9466 10 месяцев назад +7

      ഭർത്താവ് നല്ലതാണെങ്കിൽ ഭാര്യ അത്യുന്നത്ങ്ങളിൽ എത്തും

    • @reshmakr2318
      @reshmakr2318 4 месяца назад

      Enikkum reply kitty. Eni ente karyam nokki jeevikkum

  • @happysoul6059
    @happysoul6059 10 месяцев назад +2

    Valare nannayi present chythu😊😊
    Ithile oro topicsum onnude explain chyaan agrahikunnu
    Make your vedio more lengthy..ningal paryuna oro karyavum nanayit mansilavnu

  • @ismailt.a4581
    @ismailt.a4581 9 месяцев назад +7

    നല്ല അവതരണം... നല്ല വിഷയം... കുട്ട ചുമക്കുന്ന ആക്ടിങ് അടിപൊളി... വീണ്ടും വീണ്ടും കണ്ടു. ഒരുപാട് ചിരിച്ചു..😁😁.. പറഞ്ഞ കാര്യങ്ങൾ ഇനി വിവാഹം കഴിക്കാൻ ഉള്ള കുട്ടികൾ ശ്രദ്ധിക്കുക

  • @sharafunnissapv4825
    @sharafunnissapv4825 10 месяцев назад +2

    Well said..sir..thanks.
    ..

  • @rabithaprakash
    @rabithaprakash 10 месяцев назад +1

    വളരെ നല്ല അവതരണം........... And most useful poerful❤

  • @wi_nnie4774
    @wi_nnie4774 9 месяцев назад +6

    സ്വന്തം വീടും നാടും വിട്ട് ഇറങ്ങുന്ന ഒരു പെണ്ണ്, ഭർത്താവിൻ്റെ വീട്ടിൽ എല്ലാവരെയും ചേർത്ത് പിടികണം, അവനെ ഹാപ്പി ആക്കാൻ!!
    ഇരട്ടത്താപ്പ് അല്ലെ ഡോക്ടറെ ആ പറഞ്ഞെ!

    • @lakshmi3744
      @lakshmi3744 2 дня назад

      Yes😂,sir purusha vargamalle ....swabhavikam

  • @signaskitchen7818
    @signaskitchen7818 10 месяцев назад

    Superrr👍. Good Message. Thanks Doctor.

  • @easygardening5367
    @easygardening5367 10 месяцев назад +16

    Sir OCD ഉം സംശയരൊഗവും ഈ വിഷയ്ത്തിൽ ഒരു video ചെയ്യുമൊ pls

  • @bichanhaneefa4213
    @bichanhaneefa4213 10 месяцев назад +3

    Well said 🎉keep going sir❤

  • @rafikummil369
    @rafikummil369 10 месяцев назад +17

    വേണ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ത്യാഗം മനുഷ്യന്റെ പ്രതേകത യാണ് അതിൽ സ്ത്രീ എന്നോ പുരുഷനെന്നോ ഇല്ല. കുടുംബത്തിന് വെടി പ്രവാസി ആയും അല്ലാതെയും ഉരുകിതീരുന്ന പുരുഷന്മാർ ഉള്ളതുകൊണ്ടാണ് മക്കളുടെ ഉപരിപഠനവും മികച്ച ജീവിത നിലവാരവും നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളും അനുഭവിക്കുന്നത്. അല്ലേൽ ഒരുപക്ഷെ അതൊന്നും സ്വപ്നത്തിൽ പോലും നടക്കില്ല. ഒരു കുടുംബ ജീവിതം success അവനേൽ ഭാര്യയും ഭർത്താവും സ്വന്തം ഇഷ്ടങ്ങൾ പലതും sacrifice ചെയ്യേണ്ടി വരും.

    • @AbdussalamOmar
      @AbdussalamOmar  10 месяцев назад +3

      Listen to the video again

    • @deepaajai8736
      @deepaajai8736 10 месяцев назад +1

      പെണ്ണിന്റെ കുപ്പായം ആണും , ആണിന്റെ കുപ്പായം പെണ്ണും ഓരോ മാസവും ഒന്ന് മാറ്റിനോക്കി try ചെയ്യൂ . രണ്ടുപേരുടെയും ബുദ്ധിമുട്ടുകൾ ശെരിക്കും മനസ്സിലാവുകയും adjustments തനിയെ വരികയും ചെയ്യും .

  • @sufiyanvlog3908
    @sufiyanvlog3908 10 месяцев назад +4

    Usefull video for every women….❤❤❤❤
    Waiting for second part.

  • @shabeerali-rj1ox
    @shabeerali-rj1ox 10 месяцев назад +48

    ഒരു പുരുഷന് വിവാഹം കഴിക്കാൻ അവന് ഇഷ്ടമുള്ള സ്ത്രീകളെ തെരഞ്ഞെടുക്കാൻ കഴിയും സ്ത്രീകൾ അങ്ങനെയല്ല അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഒന്നിനെ കിട്ടാൻ പ്രയാസമാണ് നല്ല രീതിയിൽ വിദ്യാഭ്യാസം നൽകണം എന്ന് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നവരാണ് പക്ഷേ ഒരു പരിധി കഴിഞ്ഞാൽ പെൺകുട്ടികൾക്ക് ചെറുക്കനെ കിട്ടാൻ ബുദ്ധിമുട്ടാണ് പിന്നെ രണ്ടാം കെട്ടിലേക്കാണ് നീങ്ങുക ഇനി ഒരു വീട്ടിൽ മൂന്ന് പെൺകുട്ടികൾ ഉണ്ട് എന്ന് വിചാരിക്കുക മൂത്ത കുട്ടി നല്ല പഠിക്കുന്നവർ ആണെങ്കിലും ശരി അവളെ പെട്ടെന്ന് കെട്ടിച്ചുവിടാൻ നോക്കും വീട്ടുകാർ

    • @Alhamdulillah1620
      @Alhamdulillah1620 10 месяцев назад +3

      Sathyam , njn ente veettile mootha kuttiyan , njngal 5 girls aan , 10 il full A plusum +2 science il 96% mark undayittum enne +2 nn kettichu , njn ettavum karanja divasayirunnu ente nikkahinte day😢

    • @mollychacko5941
      @mollychacko5941 10 месяцев назад +1

      Satyam.

    • @mollychacko5941
      @mollychacko5941 10 месяцев назад +1

      Enikkum ishtam illaathe kalyanam kazhichu. 😢

    • @SalmanSalman-sk3sp
      @SalmanSalman-sk3sp 9 месяцев назад +1

      Sathyam

    • @PSCAudioclasses
      @PSCAudioclasses 9 месяцев назад +2

      Correct 👍🏻, 2 പെൺകുട്ടികളിൽ മൂത്തകുട്ടിയായിട്ട് കൂടി degree കഴിഞ്ഞ് കെട്ടിച്ചു, but, after marriage
      ഞാൻ double PG & training നേടി. Now preparing p. hD entrance

  • @Sarvammultiskillvlog
    @Sarvammultiskillvlog 10 месяцев назад +22

    സൂപ്പർ സ്പീച്ച്👍 അണുമണി തൂക്കം ഇല്ല ഒഴിവാക്കാൻ😍... ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾക്കുള്ള ഒരു ഒറ്റമൂലിയായി ഈ അഞ്ച് കാര്യങ്ങളെ എടുക്കാം...❤️👍🙏

    • @snehaprabhap976
      @snehaprabhap976 10 месяцев назад

      ഇഷ്ടപ്പെട്ടു❤

    • @akmalimthiyas5636
      @akmalimthiyas5636 10 месяцев назад

      Obviously correct. പക്ഷെ ചില ആളുകൾ ഇതിനെ ഒന്നും സപ്പോർട്ട് ചെയ്യില്ല ഭാര്യടെ ആത്മാവിനെ കണ്ടെത്താൻ അതിനെ പ്രോത്സാഹിപ്പിക്കആൻ ഭൂരിഭാഗവും തയ്യാറല്ല. പിന്നെ അതെങ്ങിനെ അബദ്ധം ആവും.

  • @abdulsathar7205
    @abdulsathar7205 10 месяцев назад

    Thank you

  • @sebizlife4355
    @sebizlife4355 10 месяцев назад

    Sooooooper speech. God bless you

  • @safi8528
    @safi8528 2 месяца назад

    Excellent learning..Thank u sir 👍

  • @snehalathabinu1849
    @snehalathabinu1849 10 месяцев назад +1

    Super and very currect msg 👍👍

  • @shaharbanakaruva5133
    @shaharbanakaruva5133 9 месяцев назад +1

    അ ബെസ്റ്റ് moyivational speack......
    Ente thettum ente shariyum enikk thanne manassilakki tharan patiya video...
    Great tinking...
    Thank you sir

  • @soniashine5434
    @soniashine5434 10 месяцев назад +3

    Superb ❤

  • @user-xz7eb3lw6e
    @user-xz7eb3lw6e 10 месяцев назад +1

    Dr വളരെനല്ല കാര്യങ്ങൾ അഭിനന്ദനങ്ങൾ ❤️❤️🌹🌹

  • @ShabeenaP-hf5jh
    @ShabeenaP-hf5jh 10 месяцев назад +2

    Suuuper sir🙏

  • @sebastinvarghese678
    @sebastinvarghese678 9 месяцев назад

    True !!! True !! 4th point is really interesting

  • @vinithasunil6550
    @vinithasunil6550 10 месяцев назад

    Thanks

  • @kazynaba4812
    @kazynaba4812 10 месяцев назад +36

    Super വീഡിയോ. പക്ഷെ മിക്ക മുസ്ലിം കുടുംബങ്ങളും പാഷന്നും ഡെവലപ്പ്മെന്റിനും ഒന്നും പ്രാധാന്യം കൊടുക്കാത്തവരാണ്
    വീട്ടുജോലികളും ചെയ്തു
    അഭിപ്രായസ്സ്വാതന്ത്ര്യം പോലും ഇല്ലാതെ ഒതുക്കിയിടാനാണ് താല്പര്യം. പക്ഷെ പുതുതലമുറയുടെ അടുത്ത് വിലപ്പോവുന്നില്ല അതൊക്കെത്തന്നെയാണ് ഡിവോഴ്സ് കൂടാനുള്ള ഒരു കാരണം. പ്രസംഗം പോലെ പ്രവൃത്തി ഉണ്ടാകുന്നില്ല

  • @guruvumnjanum
    @guruvumnjanum 9 месяцев назад

    RUclips Analytics വഴിയാണ് കേട്ടത്, വീഡിയോ കണ്ടു. നല്ല വീഡിയോ സാർ. നല്ല mission . എനിക്ക് പുതിയ അറിവുകൾ കിട്ടുന്നു.All the Best Sir .

  • @thanshira6373
    @thanshira6373 10 месяцев назад

    Hi sir.oro vediosum namme munnot naykan prerippikkunnavayan.sir n ennum nanma varate..

  • @ibrahimfazal4763
    @ibrahimfazal4763 9 месяцев назад

    Onnum parayaan illa adipolli sppech...awesome dr.❤❤

  • @mohammedajabeen7159
    @mohammedajabeen7159 10 месяцев назад +6

    Assalamualaikum , You are saying in words but the situation changes everything, if fight to establish our liking we are separated by the close relatives and life becomes a big question. So to avoid the problems we are wasting our life, no one can see our talents except our husband, but if we get a open minded then everything is easy for a highly talented lady.

  • @user-mi2lr9bz5p
    @user-mi2lr9bz5p 25 дней назад

    Good message 👍thanks dr ✨✨

  • @DL-nd4pz
    @DL-nd4pz 4 месяца назад

    So inspiring video. Really love your video.God bless you abundantly..

  • @rafeeqrafeeq9264
    @rafeeqrafeeq9264 9 месяцев назад +1

    Good motivation speech sir

  • @aysha9383
    @aysha9383 8 месяцев назад

    Super speech😊thanks a lot😊

  • @vadiprathan960
    @vadiprathan960 9 месяцев назад

    Good suggessions,

  • @ranithomas8284
    @ranithomas8284 10 месяцев назад +7

    Thirichu penkuttide veetukare kude accept cheythal mathrame family life aku. Nangal penkutti ay janichu ennathinte ottaperil marriage kaynjal nangal de parents parents allathe avunnila.

  • @user-lt9fs6bd4s
    @user-lt9fs6bd4s 10 месяцев назад

    very good advice

  • @sudhamahadevan7051
    @sudhamahadevan7051 9 месяцев назад

    So true .
    If only people follow this

  • @salahudheenpp8296
    @salahudheenpp8296 10 месяцев назад +1

    വളരെ നല്ലൊരു ആശയമാണ് സാർ ഷെയർ ചെയ്തത്... 👍👍👍

  • @hishasverities6777
    @hishasverities6777 10 месяцев назад

    Good message،_❤❤

  • @fathimanavas3624
    @fathimanavas3624 9 месяцев назад

    Kaettirikkan nalla rasamundarunnu doctor .valuable informationu thanks❤

  • @zeenathzeenath4594
    @zeenathzeenath4594 10 месяцев назад

    Very lovely speech sir, 😊

  • @afsathharis3256
    @afsathharis3256 9 месяцев назад

    Your great personality. , Mashaallah

  • @Ohhhhk145
    @Ohhhhk145 10 месяцев назад

    Great sir correct aya vakkukal

  • @RinuFatimaT-vl3wg
    @RinuFatimaT-vl3wg 10 месяцев назад

    Good content with simplistic explanation.Thabk you sir

  • @shibinarajesh2499
    @shibinarajesh2499 10 месяцев назад

    Thanks Dr.

  • @SPINXZO69
    @SPINXZO69 9 месяцев назад +1

    Useful video ❤❤❤

  • @smk4250
    @smk4250 10 месяцев назад +9

    First marendathe nammude patriarchy concept of living with parents after marriage aane upto an extent that will solve lot of issues within married couples and they can take independent decision without someone intruding into there space

  • @user-gz3de6dk2z
    @user-gz3de6dk2z 10 месяцев назад +1

    Superb ❤️❤️❤️

  • @farhanaharshad
    @farhanaharshad 10 месяцев назад

    Thank you sir

  • @nahlaabi8434
    @nahlaabi8434 10 месяцев назад

    Thank you doctor👍

  • @suhailamajeed7491
    @suhailamajeed7491 10 месяцев назад

    Nalla video...expecting more helpful videos👍

  • @sreejasajeev8836
    @sreejasajeev8836 9 месяцев назад

    Great speech

  • @Cherryblossom978
    @Cherryblossom978 10 месяцев назад

    Thank you doctor

  • @sumayyarasheed1852
    @sumayyarasheed1852 10 месяцев назад

    good information

  • @murshidamuhammed1295
    @murshidamuhammed1295 10 месяцев назад

    Good information👍🏻👍🏻

  • @user-jw4im8cp2t
    @user-jw4im8cp2t 10 месяцев назад

    Well said sir👍

  • @febihaakbarshan7753
    @febihaakbarshan7753 9 месяцев назад

    Well said